വട്ടിയൂർക്കാവ്: കുലശേഖരം ഹരി ഓം ഹൗസിൽ (കെ.ആർ.എ - ബി 35) ശാന്തകുമാരി (60) നിര്യാതയായി. ഭർത്താവ്: ഹരിഹരൻ നായർ. മകൻ: അഭിൻ ശരത്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.