ആറ്റിങ്ങൽ: തോന്നയ്ക്കൽ ഇടയാവണത്ത് കൈതറ വീട്ടിൽ വിപിനൻ പിള്ള (67) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: വിനോദ്, ഷിബു. മരുമക്കൾ: രജിത, ശരണ്യ.