കുറ്റിച്ചൽ: കോട്ടൂർ ഉത്തരംകോട് അടിക്കോട്ടൂർ സജയ ഭവനിൽ ശ്യാമള (68) നിര്യാതയായി. മക്കൾ: പ്രിജി, രജി, സജയൻ. മരുമക്കൾ: ബിനുരാജ്, അനിൽകുമാർ, ശുഭ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.