വർക്കല: ഇടവ പാറയിൽ മുള്ളുവിള ശ്രീഹരിയിൽ അപ്പുക്കുട്ടൻ നായർ (83) നിര്യാതനായി. ഭാര്യ: സുകേശിനിയമ്മ. മക്കൾ: അനിത, റീത്ത (ഭിലായ്). മരുമക്കൾ: വിജയകുമാർ, സന്തോഷ് (ഭിലായ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.