പാറശ്ശാല: ചെങ്കല്‍ ആദിത്യനിവാസില്‍ തങ്കപ്പന് (78-റിട്ട അധ്യാപകന്) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കള്‍: അഭിലാഷ്, ആശാലക്ഷ്മി. മരുമകന്: അരുണ്‍. സഞ്ചയനം ഞായറാഴ്ച രാവിലെ10ന്.