മലയിൻകീഴ്: ബ്ലോക്ക് ഓഫിസിന് സമീപം ഭാനുമതിയിൽ കെ. ശ്രീകണ്ഠൻനായരുടെ (മലയിൻകീഴ് സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി) ഭാര്യ ജെ. ഗിരിജകുമാരി (71-റിട്ട.വിദ്യാഭ്യാസ വകുപ്പ്) നിര്യാതയായി. മക്കൾ: ലക്ഷ്മി ജി.എസ് (രജിസ്ട്രേഷൻ വകുപ്പ്), പാർവതി ജി.എസ് (ക്രൈസ്റ്റ് നഗർ കോളജ് മാറനല്ലൂർ). മരുമക്കൾ: മുകേഷ് കുമാർ (പി.ഡബ്ല്യു.ഡി), കൃഷ്ണപ്രസാദ് (കെ.എസ്.എഫ്.ഇ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
.