നെടുമങ്ങാട്: പനയമുട്ടം കൊപ്പത്തിൽ വീട്ടിൽ കെ.സി. മോഹനൻ നായർ (71-റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: സുഗതകുമാരി (റിട്ട. അധ്യാപിക). മക്കൾ: ഗീതാഞ്ജലി (പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്.എസ്, പനവൂർ) പ്രിയദർശിനി. മരുമകൻ: ആശിഷ് എസ്. കുമാർ (പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്.എസ്, പനവൂർ ) സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.