ബാലരാമപുരം: മന്നോട്ടുകോണം ബിന്ദു ഭവനിൽ ശിവകുമാർ (49) നിര്യാതനായി. ഭാര്യ: സുപ്രഭ. മകൾ: ശിവ പ്രീയ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് വെങ്ങാനൂർ പനങ്ങോട് ശിവപ്രിയാ ഭവനിൽ.