കല്ലറ: മീതൂര്‍ മംഗലത്ത് പുത്തന്‍വീട്ടില്‍ മനോഹരക്കുറുപ്പ് (83-റിട്ട. പോസ്റ്റല്‍ വകുപ്പ്)നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കള്‍: സതിരാജ് (മുന്‍ പഞ്ചായത്തംഗം), മനോജ് (പോസ്റ്റല്‍ വകുപ്പ്, തിരുവനന്തപുരം), രതീഷ് (മൃഗസംരക്ഷണ വകുപ്പ്, പാലോട്). മരുമക്കൾ: രാഖി, ജമുനാ മുരളി (നഴ്സ്, ഗോകുലം മെഡിക്കല്‍ കോളജ്), ഉണ്ണിമായ (നഴ്സ്, ഗോകുലം മെഡിക്കല്‍ കോളജ്). സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.