കാട്ടാക്കട: മംഗലക്കൽ അഖിൽ ഭവനിൽ അംബിക (56) നിര്യാതയായി. ഭർത്താവ്: ഹരികുമാർ. മകൻ: അഖിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.