പാറശ്ശാല: പളുകല്‍ ഓടല് വിള അഭയത്തില് എം. ദാനിയേല്‍ രാജു (65) നിര്യാതനായി. ഭാര്യ: ജയ രാജു. മക്കള്‍: ലീനു, ലിജി. മരുമക്കള്‍: രതീഷ്, ജൂബിന്‍. പ്രാർഥന ചൊവ്വാഴ്ച നാലിന്.