വെമ്പായം: മേനാംകോട്ടുകോണം വിളവീട് സൗപർണികയിൽ വിമുക്തഭടൻ സി.സി. കനൽകുമാർ (ബാബു -58) നിര്യാതനായി. ഭാര്യ: വി. ശ്രീകല (എൽ.ഐ.സി). മകൻ: ഗോവർദ്ധനൻ. മരുമകൾ: ജി.കെ. ഗോപിക.