കൊടുങ്ങാനൂർ: തടത്തരികത്ത് പുത്തൻവീട്ടിൽ വിപിൻ വിജയൻ (31) നിര്യാതനായി. പിതാവ്: വിജയൻ. മാതാവ്: കെ. ജയ. സഹോദരി: കെ. വിജിത. മരുമകൻ: സുജിത്ത്. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.