തിരുവനന്തപുരം: പി.ടി.ആർ.എ-104, പുഷ്പനഗർ വൈശാഖിൽ കെ. സുമതി (85) നിര്യാതയായി. മക്കൾ: പരേതനായ റോയ്, സിറോഷ് (യു.എസ്), റോബിൻ, സത്യ (യു.എസ്). മരുമക്കൾ: രാധാമണി, രഞ്ജനി (യു.എസ്), രമ്യ, വിജയ് (യു.എസ്). സഞ്ചയനം ചൊവ്വാഴ്ച 8.30ന്.