കിളിമാനൂർ: പഴയകുന്നുമ്മൽ കൊച്ചുകോണത്തുവീട്ടിൽ ഗോപിനാഥൻ ആശാരി (87) നിര്യാതനായി. മക്കൾ: ഉഷാകുമാരി, വിജയകുമാർ (കുട്ടപ്പൻ), ഷീല, അശോക് കുമാർ. മരുമക്കൾ: കെ. മോഹൻദാസ് (റിട്ട. കെ.എസ്.ആർ.ടി.സി), ഉഷ, രഘുവരൻ, അനില അശോക്.