വെഞ്ഞാറമൂട്: കൊപ്പം കര്‍മേല്‍ ഭവനില്‍ പോള്‍ സുന്ദര്‍രാജ് (55) നിര്യാതനായി. കഴിഞ്ഞ ദിവസം രാവിലെ ജോലിക്ക് പോകാനായി വീടിനു സമീപം റോഡില്‍ നിൽക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: സുശീല. മക്കള്‍: ജിന്‍സി, വിനീത്. മരുമകന്. അഭിലാഷ്.