പാങ്ങോട്: വര്ത്തുക്കോണം ലാലി ഭവനില്‍ അനില്‍ കുമാറിന്റെയും പരേതയായ മിനിയുടെയും മകന് അമല്‍ എം. അനില്‍ (19) നിര്യാതനായി. സഹോദരി: അമുല്യ എം. അനില്‍.