പെരിങ്ങമ്മല: കൊച്ചുവിള കല്ലുവിള വീട്ടിൽ ഐ. അബ്ദുൽ ഹമീദ് (റിട്ട. ഗവ. സ്കൂൾ ഹെഡ്മാസ്റ്റർ, 87) നിര്യാതനായി. ഭാര്യ: പരേതയായ എം. ലൈല ബീവി. മക്കൾ: സബീന, നാദിർഷ, മുനീർ, സക്കീന, സക്കീർ, ഷാജഹാൻ. മരുമക്കൾ: സജ്ന, സജീന, സിമി, റഷീദ്, സുബിന.