തിരുവനന്തപുരം: ജനറൽ ഹോസ്പ്പിറ്റലിന് സമീപം പാറ്റൂർ വടയക്കാട് ലൈനിൽ കെ.യു.ആർ.എ-346 ഷാനിയിൽ അബ്ദുൽ സലാം (79- റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, ഇറിഗേഷൻ ഡിപ്പാർട്മെന്റ്) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: സുധീർ, സുധീന, സിബി. മരുമക്കൾ: ആയിഷ, നൗഷാദ് (മീഡിയ സിറ്റി), ആലിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.