വളാഞ്ചേരി: കഞ്ഞിപ്പുര സ്വദേശി ചാരത്ത് നാരായണൻ (74) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: വിജയൻ, ഹരിദാസൻ, രവീന്ദ്രൻ, രാജേഷ് (ദേശാഭിമാനി വളാഞ്ചേരി ലേഖകൻ).
മരുമക്കൾ: ബിന്ദു (പാനൂർ), ബീന (കുറുമ്പത്തൂർ), ബിന്ദു (കന്മനം), സന്ധ്യ (കല്ലടത്തൂർ). സഹോദരങ്ങൾ: വേലായുധൻ (നിലമ്പൂർ), പരേതരായ ഉണ്ണികൃഷ്ണൻ, മാധവൻ, അപ്പുണ്ണി, ശിവരാജൻ.