കോട്ടക്കൽ: ക്ലാരി കുളമ്പിൽപ്പാറ പരേതനായ കാഞ്ഞിരക്കോടൻ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഹനീഫ (58) നിര്യാതനായി. ഭാര്യ: സമീറ പറമ്പേരി. മക്കൾ: മുഹമ്മദ് ഷരീഫ്, അബ്ദുൽ കരീം (ഇരുവരും കുവൈത്ത്), ഫാസിൽ. മരുമകൾ: ജുബൈബത്ത്.