ഓച്ചിറ: മേമന ഷാജി മന്‍സിലില്‍ ഹമീദ്കുഞ്ഞ് (73) നിര്യാതനായി. ഓച്ചിറ മാർക്കറ്റിലെ ഐ.എൻ.ടി.യു.സി പ്രവർത്തകനായിരുന്നു. ഭാര്യ: സഫിയത്ത് ബീവി. മക്കള്‍: അബൂബേക്കര്‍, റഹിയാനത്ത്, സലിം, ബദറുദ്ദീന്‍, ഷിജു, സമീര്‍. മരുമക്കള്‍: റജീന, അബ്ദുല്‍ ഹക്കീം, റജീന, ഹിദായത്ത്, സൗമ്യ, ഷെമീറ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ഓച്ചിറ വടക്കേ ജുമാ മസ്ജിജിദ് ഖബര്‍സ്ഥാനില്‍.