അഞ്ചൽ: തേവർതോട്ടം കിഴക്കുംകര പുത്തൻവീട്ടിൽ കരുണാകരൻ പിള്ള (97) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: രാധാമണിയമ്മ, രാമചന്ദ്രൻ പിള്ള, ഗീതാമണി, പരേതനായ ഹരികുമാർ. മരുമക്കൾ: വിജയനാഥൻപിള്ള, അജിമോൾ, പരേതനായ രഘുനാഥൻ പിള്ള, വസന്തകുമാരി.