കോട്ടക്കൽ: എടരിക്കോട് കോളജുപടി അടക്കാപുര ഭാഗത്ത് കൊളമ്പിൽ അലവി ഹാജിയുടെ മകനും കേരള നദ്വത്തുൽ മുജാഹിദീൻ എടരിക്കോട് ശാഖ കമ്മിറ്റി അംഗവുമായ കൊളമ്പിൽ മൊയ്തീൻ (59) നിര്യാതനായി.ഭാര്യ: പോക്കാട്ട് ഫാത്തിമ. മക്കൾ: സുബൈർ (യു.എ.ഇ), സലാഹുദ്ദീൻ, സുഫൈന, സുഹൈല, സജീറ. മരുമക്കൾ: അനീസ (പുത്തനത്താണി), അബ്ദുൽ ലത്തീഫ് (കാവതികളം), മുസ്തഫ (വലിയ പറമ്പ്), ഷഫീഖ് (വീണാലുക്കൽ).