പാപ്പിനിശ്ശേരി: ചുങ്കം കെ.പി.പി ഹൗസിലെ ഖദീജ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഇട്ടമ്മൽ മഹമ്മൂദ്. മക്കൾ: സുബൈദ, താഹിറ, അസ്മ, അഷ്റഫ്, സീനത്ത്, ബുഷറ. മരുമക്കൾ: എ.പി. അബ്ദുൽ കബീർ, കെ. അബ്ദുൽ ഖാദർ, വി.കെ. അബ്ദുൽ നാസർ, വി.കെ. റഫീഖ്, എം. റഫീഖ്, പി. നജ്ല. ഖബറടക്കം രാവിലെ ഒമ്പതിന് കാട്ടിലെപള്ളി ഖബർസ്ഥാനിൽ.