ശ്രീകണഠപുരം: തേർളായി മാപ്പിള എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ തേർത്തലയിലെ ടി.വി. പത്മനാഭൻ നമ്പ്യാർ (84) നിര്യാതനായി.
ഭാര്യ: കെ.കെ. പത്മാവതി (റിട്ട. പ്രധാനാധ്യാപിക, വളക്കൈ എൽ.പി സ്കൂൾ).
മക്കൾ: ഹേമമാലിനി (അധ്യാപിക, കാഞ്ഞങ്ങാട് സൗത്ത് ഹയർ സെക്കൻഡറി സ്കൂൾ), അനിൽകുമാർ (മാനേജർ, കാംകോ ലിമിറ്റഡ്). മരുമക്കൾ: എം. വിനോദൻ (അധ്യാപകൻ കേന്ദ്രീയ വിദ്യാലയ, പയ്യന്നൂർ), ഇ.പി. സൗമ്യ (അധ്യാപിക, തൃച്ചംബരം യു.പി സ്കൂൾ).