ഉളിയിൽ: കാരാമ്പേരിയിലെ പുതിയ പറമ്പൽ അബ്ദുല്ല (അന്തു -60) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മുനീർ, മുനീബ്, മുബീന. മരുമക്കൾ: ഷക്കീല, ഫായിസ, ഫിറോസ്. സഹോദരങ്ങൾ: പോക്കർ, സാറു, റഷീദ്, മുസ്തഫ, സഫിയ.