തളിപ്പറമ്പ്: നെല്ലിപ്പറമ്പ ഇ.എം.എസ് ഗ്രന്ഥാലയത്തിനടുത്ത തുണ്ടി വളപ്പിൽ പാറു (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ജനാർദനൻ, കുമാരൻ, നാരായണൻ, ഗീത, സാവിത്രി. മരുമക്കൾ: ശാരദ, ഉഷ, വത്സല, ഗംഗാധരൻ, സാവിത്രി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.