പാനൂർ: എലാങ്കോട് കണ്ണോളിൽ കൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: രാധ പാറാട്. മക്കൾ: അശോകൻ (നൃത്താധ്യാപകൻ), പുരുഷു, ഷൈമ. മരുമക്കൾ: രേഷ്മ, പ്രിയ, പ്രകാശൻ ചോമ്പാൽ. സഹോദരങ്ങൾ: ഗോവിന്ദൻ, പരേതരായ ചാത്തുക്കുട്ടി, നാരായണൻ, ചീരുട്ടി, നാണി.