എടക്കാട്: മണപ്പുറം മഉനത്തുൽ ഇസ്ലാം എൽ.പി സ്കൂളിന് സമീപം മണ്ണൻകുണ്ടിൽ പാത്തൂട്ടി (67) നിര്യാതയായി. ഭർത്താവ്: സൈതലവി. മക്കൾ: താഹിറ, റാഫി, സഫീറ, ഷഫീർ, ശഫീഖ്, സഹീറ. മരുമക്കൾ: നസീർ, അശ്റഫ്, അഷ്കർ, റസിയ, റംനിഷ, ഷംന.