തലശ്ശേരി: ഗോപാൽ പേട്ട റഷീദ കോട്ടേജിൽ ചീകിലോടൻ കോരച്ചൻ കണ്ടി അബ്ദുൽ അസീസ് (72) കൊൽക്കത്തയിൽ നിര്യാതനായി. പരേതരായ പറമ്പത്ത് അബ്ദുൽ റഹ്മാന്റെയും കോരച്ചൻ കണ്ടി നബീസുവിന്റെയും മകനാണ്. ഭാര്യ: സി.എൻ. സുബൈദ. മകൾ: നഫീസത്ത് മിസ്രി. മരുമകൻ: പർവേസ് (തിരുപ്പൂർ). സഹോദരങ്ങൾ: ആമിന, സകീന, റഷീദ്, സലീം, റഷീദ.