പാനൂർ: ചെണ്ടയാട് കിഴക്കുവയലിൽ കേളോത്ത് കുമാരന്റെയും പരേതയായ ചന്ദ്രികയുടേയും മകൻ ആനന്ദ ബാബു (46) നിര്യാതനായി. ഭാര്യ: സജിത. സഹോദരങ്ങൾ: കെ. സനില, കെ. സനിഷ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.