കൂത്തുപറമ്പ്: പാത്തിപ്പാലം ചന്ദ്രോത്ത് വീട്ടിൽ ആലക്കാടൻ രവീന്ദ്രൻ (64) നിര്യാതനായി. പരേതനായ പാറായി ഗോവിന്ദന്റെയും ആലക്കാടൻ മാധവിയുടെയും മകനാണ്. ഭാര്യ: സുജാത. മക്കൾ: വിജിഷ, വിജേഷ്, വിപിൻ (ദുബൈ). മരുമക്കൾ: എ. സതീഷ്, അമൃത, ശ്രുതിലയ. സഹോദരങ്ങൾ: ജാനകി, കാർത്യായനി, സരോജിനി, ശൈലജ, രാജീവൻ.