ശ്രീകണ്ഠപുരം: കൊയ്യം പെരിന്തിലേരി മേനോൻമൊട്ടയിലെ ടി.വി. കല്യാണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കാവിൽ കണ്ണൻ. മക്കൾ: ഭാർഗവി, ലക്ഷ്മണൻ, പരേതയായ ഓമന. മരുമക്കൾ: കെ. കരുണാകരൻ, നിർമല, പരേതനായ എ.കെ. കുഞ്ഞിക്കണ്ണൻ. സഞ്ചയനം ഞായറാഴ്ച.