തളിപ്പറമ്പ്: മൊറാഴ കുട്ടഞ്ചേരിയിലെ കെ.പി. ദാമോദരൻ നമ്പ്യാർ (79) നിര്യാതനായി. ഭാര്യ: സി.പി. ശ്യാമള. മക്കൾ: രജിത, പ്രീത, രഞ്ചിത്ത് (വൈശാലി). മരുമക്കൾ: രാധാകൃഷ്ണൻ (മട്ടന്നൂർ), പരേതനായ രാമകൃഷ്ണൻ (മാത്തിൽ).