രാമന്തളി: വടക്കുമ്പാട് പള്ളിക്കത്തോടിലെ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ കലശക്കാരൻ കുഞ്ഞമ്പു (87) നിര്യാതനായി. ഭാര്യമാർ: മീനാക്ഷി, പരേതയായ സി.എച്ച്. മാധവി. മക്കൾ: പ്രഭാകരൻ, പ്രീത, ഷീജ. മരുമക്കൾ: ദീപ, സുനിൽ, ദേവദാസ്. സഹോദരൻ: പ്രഭാകരൻ (സിംഗപ്പൂർ).