കൂത്തുപറമ്പ്: മാങ്ങാട്ടിടം കിരാച്ചി കുനിയിൽ വീട്ടിൽ പി. രോഹിണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ കൂറാറ. മക്കൾ: ഗീത (വായന്നൂർ), രാജീവൻ, രമ്യ (കോളയാട്). മരുമക്കൾ: മധു, ഷാജി.