കിഴുന്ന: ഇ.എസ്.ഐ ആശുപത്രിക്ക് സമീപം മമ്പാട്ടിൽ വീട്ടിൽ കൊട്ടുങ്ങൽ യശോദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം. രാഘവൻ. മക്കൾ: ജയചന്ദ്രൻ (ഡ്രൈവർ), ശ്രീജ (സി.പി.എം കുറ്റിക്കകം മുനമ്പ് ബ്രാഞ്ചംഗം, ഏഴര അംഗൻവാടി വർക്കർ), ശ്രീശൻ, സുജേഷ് (ഡ്രൈവർ), സീന (സി.പി.എം ഇ.എസ്.ഐ ബ്രാഞ്ചംഗം, ആശാവർക്കർ). മരുമക്കൾ: സീന (മാച്ചേരി), ജിജ (തോട്ടട), രേഷ്മ (കിഴുന്ന), ബാബു മുല്ലപ്പള്ളി (എടക്കാട്), പരേതനായ പ്രഭാകരൻ. സഹോദരങ്ങൾ: ശാരദ, രവീന്ദ്രൻ (സി.പി.എം, ഇ,എസ്.ഐ ബ്രാഞ്ചംഗം, പു.ക.സ ജില്ല കമ്മിറ്റി അംഗം), പരേതരായ കുഞ്ഞിരാമൻ ചന്ദ്രൻ, രാജൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് മാളികപ്പറമ്പ് ശ്മശാനത്തിൽ.