തലശ്ശേരി: ടെമ്പ്ൾഗേറ്റ് ശ്രീ ജഗന്നാഥ ക്ഷേത്രത്തിന് സമീപം ഇന്ദ്രപ്രസ്ഥം ഹൗസിൽ നെല്ലിയുള്ളതിൽ സന്തോഷ് (48) ഗൾഫിൽ ഹൃദയാഘാതത്താൽ നിര്യാതനായി. പരേതനായ വാസുദേവന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ടി.കെ. സഞ്ജന. മകൻ: ദേവാനന്ദ്. സഹോദരങ്ങൾ: സുജയ മോഹൻ, നിഷ വിനോദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.