ഏഴിലോട്: കുഞ്ഞിമംഗലം കുതിരുമ്മലിലെ ടി.ടി. നാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൊയക്കീൽ അപ്പ. മക്കൾ: ടി.ടി. ലീല, ടി.ടി. രാജൻ. മരുമക്കൾ: പ്രസന്ന (അന്നൂർ), പരേതനായ എൻ.പി. ഗോപാലൻ (പഞ്ചായത്ത് ജീവനക്കാരൻ, കടന്നപ്പള്ളി-പാണപ്പുഴ). സഹോദരങ്ങൾ: ടി.ടി. കൃഷ്ണൻ, പരേതരായ ടി.ടി. കുഞ്ഞിരാമൻ, ടി.ടി. കുഞ്ഞിക്കണ്ണൻ, ഗോവിന്ദൻ. സഞ്ചയനം വെള്ളിയാഴ്ച.