മാഹി: ചാലക്കരയിലെ പള്ളിപറമ്പത്ത് റിനേഷ് (44) നിര്യാതനായി. പിതാവ്: പരേതനായ പി.പി. രാഘവൻ. മാതാവ്: കാഞ്ചന. സഹോദരങ്ങൾ: വിദുല, ഷെബിന.