കൂത്താട്ടുകുളം: ഇലഞ്ഞി തുരുത്തിൽ കുമാരൻ- കൗസല്യ ദമ്പതികളുടെ മകൻ ടി.കെ അഭിജിത്(തമ്പി-39) നിര്യാതനായി.സഹോദരൻ: ശ്രീനിവാസൻ. സംസ്കാരം ശനിയാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ.