തളിപ്പറമ്പ്: ബക്കളം ഞാത്തിൽ എ. ചീയ്യയ്കുട്ടി (താവം -93) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: മോഹനൻ (കുറ്റിക്കോൽ), ഗീത (ഞാത്തിൽ). മരുമക്കൾ: രത്നപ്രഭ, പരേതനായ സതീശൻ. മൃതദേഹം ചൊവ്വാഴ്ച രാവിലെ 7.45 ന് താവത്തും 8.30ന് ബക്കളത്ത് വീട്ടിലും പൊതുദർശനത്തിനു ശേഷം 10ന് മൈലാട് ശ്മശാനത്തിൽ സംസ്കരിക്കും.