പാനൂർ: കടവത്തൂരിലെ വട്ടപ്പുതുശ്ശേരി അബൂബക്കർ ഹാജി (74) നിര്യാതനായി. ഭാര്യ: പാത്തൂട്ടി. മക്കൾ: ആയിശ (ഖത്തർ), ആരിഫ, മുഹമ്മദ് (ഖത്തർ), ഇസ്മായിൽ (ഖത്തർ).
മരുമക്കൾ: കെ.കെ. ബഷീർ (ഖത്തർ), അബ്ദുല്ല മത്തത്ത് (അബൂദബി), ഫാത്തിമ, അഫീഫ. സഹോദരങ്ങൾ: വി.പി. അമ്മദ് ഹാജി (ജനറൽ സെക്രട്ടറി, കടവത്തൂർ ടൗൺ മുസ്ലിം ജമാഅത്ത്), ഇസ്മായിൽ ഹാജി (ജനറൽ സെക്രട്ടറി തെണ്ടപ്പറമ്പ് ശാഖ മുസ്ലിം ലീഗ്), ആയിശ മത്തത്ത്, പാത്തൂട്ടി ആർണ്ണാണ്ടി, പരേതനായ മൊയ്തു ഹാജി.