ഇരിവേരി: കാഞ്ഞിരക്കുന്നത്ത് മാധവി (97) നിര്യാതയായി. മകൻ: രാജൻ. മരുമകൾ: പരേതയായ ലീല. സഹോദരങ്ങൾ: ദേവി, പരേതരായ കുഞ്ഞിക്കണ്ണൻ, ചന്തുകുട്ടി, ചിരിതൈ, നാണി.