ചെമ്പിലോട്: കൃഷ്ണൻ മാസ്റ്റർ സ്മാരകത്തിന് സമീപം ശ്രുതി നിവാസിൽ പി. പ്രമീള (65) നിര്യാതയായി. ഭർത്താവ്: പരേതനായ മോഹനൻ. മക്കൾ: പ്രമോഷ് (ഇറാം മോട്ടോഴ്സ്), പ്രജുൻ, ശ്രുതി. മരുമക്കൾ: അനുപമ, അങ്കിത, ഷിമിൽ (വെള്ളച്ചാൽ). സഹോദരങ്ങൾ: നളിനി, വസന്ത, പരേതരായ വത്സലൻ, പ്രേമൻ, മോഹനൻ, ശശീന്ദ്രൻ, രാമചന്ദ്രൻ.