പാനൂർ: ചമ്പാട് കുന്നുമ്മൽ സ്കൂളിന് സമീപം വലിയ ആലക്കുന്നുമ്മൽ ബാലകൃഷ്ണൻ (അമ്പാടി ബാലകൃഷ്ണൻ - 69) നിര്യാതനായി. മേഖലയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. ഭാര്യ: ഉഷ. മക്കൾ: സംഷിജ്, സയന. മരുമക്കൾ: വീരാജ്, ഷഫീദ. സഹോദരങ്ങൾ: രാജിനി (ചമ്പാട്), ചന്ദ്രൻ, ശോഭ (വെള്ളികുളങ്ങര), പരേതരായ രവീന്ദ്രൻ, അജിത, പ്രകാശൻ.