മുഴപ്പിലങ്ങാട്: കൂടക്കടവ് ചിറാലക്കണ്ടി റോഡിൽ സഫ്നാസ് മൻസിലിൽ ഇല്ലിക്കൽ കുഞ്ഞിപ്പാത്തു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസൈനാർ. മക്കൾ: നജ്മ, അബൂബക്കർ സിദ്ദീഖ്, ഹാഷിം, നിസാർ. മരുമക്കൾ: വഹീദ, ജുബൈരിയ, ഷമീല, പരേതനായ മജീദ്.