കണ്ണൂർ: തയ്യിൽ കുറുവ റോഡിൽ ശബ്നാസിൽ മേച്ചിറ സൈബുന്നിസ (70) നിര്യാതയായി. പിതാവ്: ആർ.ബി.ടി ബസ് ഉടമയായിരുന്ന പരേതനായ സി.എച്ച് അബ്ദുറഹ്മാൻ. മാതാവ്: മറിയുമ്മ. ഭർത്താവ്: വി.പി അബൂഞ്ഞി. മക്കൾ: സബ്ന, സജ്ന, സജീർ (ദുബൈ). മരുമക്കൾ: നസീർ (കക്കാട് ബിൽഡേഴ്സ്, നാസർ (ദുബൈ), ഡോ. നഫീസത്തുൽ മിസ്രിയ. സഹോദരങ്ങൾ: ഹംസ, അസ്മ, റുക്കിയ, സാഹിദ, സറീന, സീനത്ത്, സൗജത്ത്, ഫാറൂഖ്.