തളിപ്പറമ്പ: പട്ടുവം മംഗലശേരി പടിഞ്ഞാറെ തെയ്യംകലാകാരൻ ഒ.സി. രാമകൃഷ്ണൻ പണിക്കർ (63) നിര്യാതനായി. റിട്ട. ഹെൽത്ത് ഇൻസ്പെക്ടറാണ്.
ഭാര്യ: സി.പി. അനിത (എടക്കാട്). മകൻ: സുഹാസ് പണിക്കർ (തെയ്യം കലാകരൻ). മരുമകൾ: കെ. ആതിര (ചെറുവത്തൂർ).
സഹോദരങ്ങൾ: ഒ.സി. കണ്ണൻ പണിക്കർ മംഗലശേരി (തെയ്യം കലാകാരൻ ), ഒ.സി. പ്രേമ (വെള്ളിക്കീൽ ജംഗ്ഷൻ റോഡ്).